Select Your Language and Course


Certificate In Christian Counselling

  • സുവിശേഷം പങ്കുവയ്ക്കുവാൻ ഉള്ള ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരിക്കണം.
  • അപേക്ഷക/ൻ ഡിഗ്രി/ബൈബിൾ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉള്ള ആളായിരിക്കണം
  • തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ 1.30 മണിക്കൂർ സമയം (6.00 to 7.30 AM or 8.00 to 9.30 PM) 400 MB ഇന്റർനെറ്റ് ഉപയോഗിച്ച് ഓൺലൈനിൽ പഠിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കണം.
  • നിശ്ചിത പ്രായം പ്രശ്നം അല്ല
  • നിർബന്ധമായും മുടക്കം കൂടാതെ ക്ളാസിൽ ഹാജരായിരിക്കണം.
  • 2022 ജൂലൈ 4 നു ക്ളാസുകൾ ആരംഭിക്കും.
  • പഠന കാലാവധി: 2 സെമസ്റ്റർ
  • താൽപര്യമുള്ളവർ ഇതോടൊപ്പം ഉള്ള അപേക്ഷ ശ്രദ്ധയോടെ ഓൺലൈനായി സമർപ്പിക്കണം.
  • മുടക്കമില്ലാതെ ക്ളാസിൽ പങ്കെടുത്തു, പരീക്ഷകൾ എഴുതി വിജയിക്കുന്നവർക്ക് മാത്രം സർട്ടിഫിക്കറ്റ് നൽകുന്നതാണ്.